വിവിധ വര്ഷാബ്ധങ്ങള്
1 ക്രിസ്തു വര്‍ഷം :ക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി
ലോകമെമ്പാടും അംഗീകരിക്കുന്ന വര്‍ഷം.
2 കലിവര്‍ഷം: ചതുര്‍യുഗങ്ങളില്‍ അവസാനത്തേത്.
3 റോമന്‍ വര്‍ഷം: റോമാ നഗരം സ്ഥാപിച്ചതിന്റെ ഓര്മ വര്‍ഷം.
4 യവനായ വര്‍ഷം: ഗ്രീക്കുവര്ഷം,ഗ്രീസില്‍ മുഖ്യം.
5 ശകവര്‍ഷം: ഭാരതത്തില്‍ മിക്ക സ്ഥലത്തും ആചരിക്കുന്ന ഭാരത
സര്‍ക്കാരിന്റെ ഔദ്യോഗിക വര്‍ഷങ്ങളില്‍ ഒന്ന്.ഇത് 15030078
എ.ഡി. യില്‍ ആരംഭിച്ചു.
6 കൊല്ലവര്‍ഷം: എ. ഡി. 825 ല്‍ ആരംഭിച്ച മലയാളവര്‍ഷം.
7 ഹിജറ വര്‍ഷം: മുഹമ്മദ്നബി മദീനയിലേക്ക് പാലായനം ചെയ്ത
സംഭവമാണ് ഈ വര്‍ഷ ഗണനക്ക് ഹേതു.
8 ഹിബ്രു വര്‍ഷം: ജൂത വര്‍ഷം, പ്രപന്ചോല്പത്തി നടന്നതിനെ
മുന്‍നിര്‍ത്തി യഹൂതര്‍ സമരംബിച്ചത്.
വിവിധ ജൂബിലികള്‍
(വെള്ളി ) സില്‍വര്‍ ജൂബിലി 25 - വര്‍ഷം
(മുത്ത് ) പേള്‍ ജൂബിലി 30 - വര്‍ഷം
(പവിഴം ) കോറല്‍ ജൂബിലി 35 - വര്‍ഷം
(മാണിക്യം) റുബി ജൂബിലി 40 - വര്‍ഷം
(ഇന്ദ്രനീലം) സഫിയര്‍ ജൂബിലി 45 - വര്‍ഷം
(സ്വര്‍ണം) ഗോള്‍ഡന്‍ ജൂബിലി 50 - വര്‍ഷം
(മരതകം) എമറാള്ട് ജൂബിലി 55 - വര്‍ഷം
(വജ്രം) ഡയമണ്ട് ജൂബിലി 60 - വര്‍ഷം
(ഒരു ലോഹം) പ്ലാറ്റിനം ജൂബിലി 75 - വര്‍ഷം
ഇന്ത്യയുടെ ദേശീയ പതാക
രൂപകല്‍പ്പന ചെയ്തത് ജവഹര്‍ ലാല്‍ നെഹ്റു
അംഗീകരിച്ച ദിവസം 22 -7 -1947
ദേശീയ പതാകയുടെ നീളം,വീതി 3.2
കുങ്കുമ നിറം പ്രതിനിധാനം ചെയ്യുന്നത് - ധൈര്യം,ത്യാഗം
വെള്ള നിറം " " - ലാളിത്യം,സത്യസന്ധത
പച്ച നിറം " " - ഐക്യം,ഹരിത ഭംഗി
ചക്രം " " - ധര്‍മ്മം,മാറ്റം,പുരോഗതി
ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍
പ്രതിനിധാനം ചെയ്യുന്നത് - ശക്തി,അധികാരം
ദേശീയ ഗാനം ആലപിക്കുന്നതിനു
വേണ്ടിവരുന്ന സമയം - 52 സെക്കന്റ്
ആദ്യം വന്ദേമാതരം ആലപിച്ചത് - 1896 ലെ ഇന്ത്യന്‍നാഷണല്‍
കോണ്‍ഗ്രസ് സമ്മേളനത്തില്‍.
ഡോ. എസ്.രാധാകൃഷ്ണന് 13 -5 -1962 -13-5-1967
ഡോ. സക്കീര്‍ ഹുസയ്ന്‍ 13 -5 -1967 -03-5-1969
വി.വി.ഗിരി 3 -5 -1969 -20-7-1969
മുഹമ്മദ് ഹിദായത്തുള്ള 20 -7 -1969 -24 -8-1969
വി.വി.ഗിരി 24 -8-1969-24 -8 -1974
ഫക്രുദീന്‍ അലി അഹമ്മദ് 24-8 -1974 -11-2 -1977
ബി.ഡി.ജെട്ടി 11-2 -1977-25 -7 -1977
നീലം സഞ്ജീവ റെഡി 25-7 -1977 -25-7 -1982
ഗ്യാനി സെയില്‍ സിംഗ് 25-7-1982 -25 -7-1987
ആര്. വെങ്കിട്ടരാമന് 25-7-1987 -25 -7 -1992
ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ 25-7-1992-25 -7 -1997
കെ.ആര്.നാരായണന് 25-7-1997 -25 -7 -2002
എ.പി.ജെ.അബ്ദുല്‍ കലാം 25-7 -2002 -25-7 -2007
പ്രതിഭാ പാട്ടില്‍ 25-7 -2007 - തുടരുന്നു

ഇന്ദിരാ ഗാന്ധി 24 -1 -1966 --24 -3 -1977
ഇന്ദിരാ ഗാന്ധി 14 -1-1980 --31 -10 -1984
രാജിവ് ഗാന്ധി 31 -10 -1984 --2-12 -1989
വി.പി.സിംഗ് 2-12 -1989 --10 -11 -1990
ചന്ദ്രശേഖര്‍ 10 -11 -1990 --21 -6-1991
പി.വി.നരസിംഹ റാവു 21 -6-1991 --16 -5-1996
എ.ബി.വാജ്പെയീ 16 -5-1996 --1-6-1996
എച്ച്.ഡി.ദേവ ഗൌഡ 1-6-1996 --21 -4-1997
ഐ.കെ.ഗുജറാള്‍ 21 -4-1997 --19 -3-1998
എ.ബി.വാജ്പെയീ 19 -3-1998 --22 -5-2004
ഡോ.മന്മോഹന് സിംഗ് 22 -5-2004 - തുടരുന്നു.
വെള്ള നിറം " " - ലാളിത്യം,സത്യസന്ധത
പച്ച നിറം " " - ഐക്യം,ഹരിത ഭംഗി
ചക്രം " " - ധര്‍മ്മം,മാറ്റം,പുരോഗതി
ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍
പ്രതിനിധാനം ചെയ്യുന്നത് - ശക്തി,അധികാരം
ദേശീയ ഗാനം ആലപിക്കുന്നതിനു
വേണ്ടിവരുന്ന സമയം - 52 സെക്കന്റ്
ആദ്യം വന്ദേമാതരം ആലപിച്ചത് - 1896 ലെ ഇന്ത്യന്‍നാഷണല്‍
കോണ്‍ഗ്രസ് സമ്മേളനത്തില്‍.
ഇന്ത്യയിലെപ്രസിഡണ്ട്മാരായിരുന്നവരും
അധികാരത്തിലിരുന്ന കാലവും
ഡോ. രാജേന്ദ്ര പ്രസാദ് 26 -1 -1950 -13-5-1962ഡോ. എസ്.രാധാകൃഷ്ണന് 13 -5 -1962 -13-5-1967
ഡോ. സക്കീര്‍ ഹുസയ്ന്‍ 13 -5 -1967 -03-5-1969
വി.വി.ഗിരി 3 -5 -1969 -20-7-1969
മുഹമ്മദ് ഹിദായത്തുള്ള 20 -7 -1969 -24 -8-1969
വി.വി.ഗിരി 24 -8-1969-24 -8 -1974
ഫക്രുദീന്‍ അലി അഹമ്മദ് 24-8 -1974 -11-2 -1977
ബി.ഡി.ജെട്ടി 11-2 -1977-25 -7 -1977
നീലം സഞ്ജീവ റെഡി 25-7 -1977 -25-7 -1982
ഗ്യാനി സെയില്‍ സിംഗ് 25-7-1982 -25 -7-1987
ആര്. വെങ്കിട്ടരാമന് 25-7-1987 -25 -7 -1992
ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ 25-7-1992-25 -7 -1997
കെ.ആര്.നാരായണന് 25-7-1997 -25 -7 -2002
എ.പി.ജെ.അബ്ദുല്‍ കലാം 25-7 -2002 -25-7 -2007
പ്രതിഭാ പാട്ടില്‍ 25-7 -2007 - തുടരുന്നു

പ്രധാന മന്ത്രിമാരും അധികാരത്തിലിരുന്ന കാലവും
ജവഹര്‍ ലാല്‍ നെഹ്റു 15 -8 -1947 --27 -5 -1964
ഗുല്‍സാരിലാല്‍ നന്ദ 27 -5 -1964 --09 -6 -1964ലാല്‍ ബഹാദൂര്‍ ശാസ്ത്രി 09 -6 -1964 --11 -1 -1966
ഗുല്‍സാരിലാല്‍ നന്ദ 11 -1 -1966 --24 -1 -1966ഇന്ദിരാ ഗാന്ധി 24 -1 -1966 --24 -3 -1977
മൊറാര്‍ജി ദേശായി 24 -3 -1977 --28 -7- 1979
ചൌധരി ചരണ്‍ സിംഗ് 28 -7- 1979 --14 -1-1980ഇന്ദിരാ ഗാന്ധി 14 -1-1980 --31 -10 -1984
രാജിവ് ഗാന്ധി 31 -10 -1984 --2-12 -1989
വി.പി.സിംഗ് 2-12 -1989 --10 -11 -1990
ചന്ദ്രശേഖര്‍ 10 -11 -1990 --21 -6-1991
പി.വി.നരസിംഹ റാവു 21 -6-1991 --16 -5-1996
എ.ബി.വാജ്പെയീ 16 -5-1996 --1-6-1996
എച്ച്.ഡി.ദേവ ഗൌഡ 1-6-1996 --21 -4-1997
ഐ.കെ.ഗുജറാള്‍ 21 -4-1997 --19 -3-1998
എ.ബി.വാജ്പെയീ 19 -3-1998 --22 -5-2004
ഡോ.മന്മോഹന് സിംഗ് 22 -5-2004 - തുടരുന്നു.
കേരളത്തിലെ മുഖ്യ മന്ത്രിമാരും
അധികാരത്തിലിരുന്ന കാലവും
ചോദ്യം പതിമൂന്ന് ഉത്തരം ഒന്ന്1 പുകയില കൃഷി ഏറ്റവും കൂടുതല്‍ നടക്കുന്ന കേരളത്തിലെ ജില്ല ?
2 ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?
3 യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല ?
4 ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല ?
5 ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല ?
6 എന്ടോസള്ഫാന് ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച ജില്ല ?
7 'മാഹിതന് മംഗലരൂപം'എന്നകലാരൂപംപ്രചാരത്തിലുണ്ടായി
രുന്ന ജില്ല ?
8 ഏറ്റവും കൂടുതല്‍ ബോക്സൈറ്റ് നിക്ഷേപം ഉള്ള ജില്ല ?
9 താലൂക്കുകള്‍ ഏറ്റവും കുറവുള്ള ജില്ല ?(രണ്ടു താലൂക്കുകള്‍)
10 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
11 ഏറ്റവും കൂടുതല്‍ അടക്ക ഉല്‍പ്പാദിപ്പിക്കുന്ന ജില്ല ?
12 കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് ?
13 കേരളത്തിന്റെ വടക്കേ അറ്റത്തെ നഗരസഭ ?
ഉത്തരം കാസര്‍കോട്