22 01 2013
അനുമോദന സമ്മേളനം
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ "എ ഗ്രേഡ്" ഓടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ അഭിമാനമായി മാറിയ +1 വിദ്യാര്‍ഥി ഭവ്യജ എന്‍ . പി യെയും, സംസ്കൃതം ഉപന്യാസത്തില്‍ നാലാം സ്ഥാനം നേടിയ സവിത സി. എസ് , റവന്യു ജില്ലാ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ സമ്മാന ങ്ങള്‍ നേടിയ അമല്‍നാഥ് ,ദേവിക v.h .,സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ഡോള്‍ റോക്കിങ്ങില്‍
എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനവും നേടിയ റിസ്നി റാഫേലിനേയും സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു .
പി ടി എ പ്രസിഡന്റ് കെ. ജി ബേബിയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പൗലോസ് മാസ്റ്റര്‍, പ്രധാന അധ്യാപിക വത്സല ടീച്ചര്‍,ജോസ് മാസ്റ്റര്‍, ഭവ്യജയുടെ മാതാവ് ഭാരതി, ജെസീമ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
15 01 2013
ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ നടന്ന ഗണിത ദിനാചരണം
ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ നടന്ന ജൈവ കൃഷി കൊയിത്ത് ഉത്സവം
ഹയര്‍ സെക്കണ്ടറി +1 പ്രവേശനോത്സവം

17 10 2011
ckX-{´ h-n-¡v kzo-I-c-Ww-\ÂIn
sN-¼p-Nn-d: A-´m-cm-ã c-kX-{´ hÀ-jm-N-c-W-¯n-sâ `m-K-am-bn tI-c-f im-kv-{X-km-ln-Xy-]-cnj-¯v hn-ZymÀ-°n-I-fn im-kv{X-t_m-[w h-fÀ-¯p-¶Xn-\m-bn kw-L-Sn-¸n-¨ im-kv-{X-h-n-¡v sN-¼pNnd kÀ-¡mÀ l-bÀ-sk-¡â-dn kv-Iq-fn kzo-Ic-Ww \ÂIn. ]-©m-b-¯w-Kw hn.Fkv. kp-_ojv, {]n³-kn-¸mÄ Fw. Fkv. Ip-am-cn Kn-cn-P, Xp-S-§n-b-hÀ kzoI-c-W N-S-§n ]-s¦-Sp-¯p. F. ap-l½-Zv k-lo-dn-sâ t\-Xr-Xz-¯n-ep-Å kw-Lw ]-cn-]m-Sn-bp-sS `m-K-am-bn im-kv-{X-\m-SIw, im-kv-{X-]-co-j-W-§Ä,kw-Ko-X-in-ev]w, F¶n-h A-h-X-cn-¸n¨p.
ഹയര്‍ സെക്കണ്ടറി +1 പ്രവേശനോത്സവം
ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ +1 പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.എസ്.സുബീഷ്
ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജു ജോസ് മാസ്റ്റര്‍
അധ്യക്ഷത വഹിച്ചു.മിമിക്രി ആര്‍ടിസ്റ്റ് സജീഷ് കുട്ടനെല്ലൂര്‍
മുഖ്യ അതിഥിയായിരുന്നു.പി.ടി.എ.പ്രസിഡണ്ട് കുമാര്‍ അരങ്ങത്ത്
പി.ടി.എ.മെമ്പര്‍ ,കുമാരി ദര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനാവാരാഘോഷം ജില്ലാ തല സമാപനം
മനുഷ്യന്‍റെ നന്മയെ വികസിപ്പിച്ചെടുക്കാന്‍അറിവ് ആവശ്യമാ
ണെന്നും അതിനുള്ള ഏക മാര്‍ഗം വായനയാണെന്നും പ്രൊ.സി.
രവീന്ദ്രനാഥ് എം.എല്‍.എ.അഭിപ്രായപ്പെട്ടു.ചെമ്പുചിറ ഗവ.
ഹയര്‍ സെക്കണ്ടറി സ്കുളില്‍ നടന്ന വായനാവാരാചരണം ജില്ലാ
തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്സംസാരി
ക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ ബസ്സ് ഉദ്ഘാടനവും അനുമോദന യോഗവും
10 -6-2011
സുസ്ഥിര വികസന പദ്ധതിയില്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസിന്റെ ഉദ്ഘാടനവുംസര്ക്കാര്സ്കുളുകളില്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍മൂന്നാം സ്ഥാനവും നേടിയ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെയും ഫുള്‍
എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി.വിഭാഗത്തിലെയും
വിദ്യാര്‍ഥികളെ അനുമോധിക്കുന്ന ചടങ്ങും സി.രവീന്ദ്രനാഥ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.
ഉന്നധ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത്
മെമ്പര്‍ കല്ലൂര്‍ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എന്ടോവ്മെന്റ്റ്കളുടെ വിതരണം എച്ച്.എം.ഇന്ചാര്ജ് സി.കെ.
വാസന്തി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു
അശോകന്‍,പി.റ്റി.എ.പ്രസിഡണ്ട് കുമാര്‍ അരങ്ങത്ത്,പ്രിന്‍സിപ്പല്‍ കുമാരി എം.എസ്.ഗിരിജ,സ്റ്റാഫ് സെക്രട്ടറി കെ.ജെ.ആലിസ്,ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ കെ.പി.ജോണി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.സുബീഷ്,പ്രേമാവതിബാബു,ബിന്ദുശിവദാസ്,
മേരി മാത്യു തോട്ട്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം
ചെമ്പുചിറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവാഗതരായ
വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.
മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡു മെമ്പര്‍ വി.എസ്.
സുബീഷ്,നവാഗതരായ അമല്‍ കൃഷ്ണ,പത്മ പ്രിയ,ആല്‍ബിന്‍
എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ.പ്രസിഡണ്ട് എ.കെ.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കുമാരി ഗിരിജ,മാതൃ സംഘം പ്രസിഡണ്ട് ബീന
തങ്കപ്പന്‍, എച്ച്.എം.ഇന്ചാര്ജ് വാസന്തി,അദ്ധ്യാപിക ജെസിയോണ്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
എ.ഡി.1927 ജൂണിലാണ് ചെമ്പുചിറയില്‍ സര്‍ക്കാര്‍വക എല്‍.പി.
സ്കൂള്‍ ആരംഭിച്ചത്.1976 ല്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തുകയും
1981 നവംബറില്‍ ഹൈസ്കൂള്‍ ആക്കുകയും ചെയ്തു.ഇപ്പോള്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു.
I like this
ReplyDelete