Friday, 3 June 2011

വാര്‍ത്തകള്‍

31 01 2013
സ്കൂള്‍ വാര്‍ഷികം
ഇഞ്ചക്കുണ്ട് ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷികം ഇരിഞ്ഞാലക്കുട ഡി ഇ ഓ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട രൂപത ചാന്‍സെലര്‍ ഫാദര്‍ ക്ലെമെന്റ് ചിറയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എന്‍ ഡി പൈലോത്,മാനേജര്‍ ഫാദര്‍ ജിജോ ചക്കിയെത്ത്,ട്രസ്റി  ഔസെഫ് ചെരടായി,പി ടി എ പ്രസിഡണ്ട്‌ ബിനോയി ഞെരിഞ്ഞാംപിള്ളി,ജോയ്സണ്‍ ഞെരിഞ്ഞാംപിള്ളി, സിസ്റ്റര്‍ പാവന,ജസീന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 


27 01 2013
വിജ്ഞാന്‍ വാടി ഉദ്ഘാടനം ചെയ്തു.

നാടിപ്പാറ: സുസ്ഥിര പുതുക്കാട് വികസന പദ്ധതി മറ്റത്തൂര്‍ ഗ്രാമപഞ്ചായത് രണ്ടാം വാര്‍ഡില്‍ അനുവദിച്ച വിജ്ഞാന്‍ വടിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡണ്ട്‌ ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു.നാടിപ്പാറ ഗ്രാമ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ വി.എസ്.സുബിഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.പി.ജോണി ആശംസകള്‍ നേര്‍ന്നു.പട്ടിക ജാതി കോളനി പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെയും,അഭ്യസ്ഥ വിദ്യരായ യുവജനങ്ങളുടെയും പഠന -തൊഴില്‍ സാംസ്കാരിക ഉന്നമനങ്ങള്‍ക്കായി അനുവദിച്ച പ്രസ്തുത പദ്ധതിയില്‍ ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ കംബ്യുട്ടെര്‍,പ്രിന്‍റര്‍ 300-ഓളം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി എന്നിവ ഉള്‍പ്പെടുന്നു.ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ആദിത്യ മണിയെ ഉപഹാരം നല്‍കി ചടങ്ങില്‍ അനുമോദിച്ചു.


 24 01 2013
നബിദിന റാലി 
 
കോടാലി :നബി ദിനാഘോഷങ്ങളുടെ ഭാഗമായി കോടാലി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനറാലി സംഘടിപ്പിച്ചു. വി.കെ.സിറാജുദീന്‍, വി എം ഷാജഹാന്‍ , ഹംസ പോക്കാക്കില്ലത്ത് ,ഹത്തീഫ് കുഞ്ഞുമുഹമ്മദ്‌ ,ഫൈസി , ഹത്തീഫ് ബഷീര്‍ ഫൈസി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

22 01 2013
അനുമോദന സമ്മേളനം

 
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ "എ ഗ്രേഡ്" ഓടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ അഭിമാനമായി മാറിയ +1 വിദ്യാര്‍ഥി ഭവ്യജ എന്‍ . പി  യെയും, സംസ്കൃതം ഉപന്യാസത്തില്‍ നാലാം സ്ഥാനം നേടിയ സവിത സി. എസ് , റവന്യു  ജില്ലാ  കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ സമ്മാന ങ്ങള്‍ നേടിയ അമല്‍നാഥ് ,ദേവിക v.h .,സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ഡോള്‍ റോക്കിങ്ങില്‍
 എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനവും നേടിയ റിസ്നി  റാഫേലിനേയും സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു .


പി ടി എ പ്രസിഡന്റ്‌ കെ. ജി ബേബിയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പൗലോസ്‌ മാസ്റ്റര്‍, പ്രധാന അധ്യാപിക വത്സല ടീച്ചര്‍,ജോസ് മാസ്റ്റര്‍, ഭവ്യജയുടെ മാതാവ് ഭാരതി, ജെസീമ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


09 01 2012
റവന്യു ജില്ല പ്രവൃത്തി പരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയവര്‍  

 
വെജിറ്റബിള്‍           പാവ                    ബുക്ക്‌
പ്രിന്റിംഗ്             നിര്‍മ്മാണം         ബൈന്റിംഗ്
മൂവരും കൊടകര സെന്‍റ് ഡോണ്‍ ബോസ്കോ സ്കൂള്‍ വിദ്യാര്‍ഥികളാണ്

ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവം കോടാലിയില്‍.


                                      
കൊടകര: ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 22,23,24,  എന്നി തിയതികളില്‍ കോടാലി സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.240 ഇനങ്ങളിലായി 6000 ത്തിലധികം  വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും.ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍  എം.ആര്‍.വിനോദ് കുമാര്‍,ജനറല്‍ കണ്‍വീനര്‍ എ.വൈ.മോഹന്‍ദാസ്‌ മാസ്റ്റര്‍,പബ്ലിസിറ്റി കണ്‍വീനര്‍ സോണി  ജോസഫ്,പ്രോഗ്രാം കണ്‍വീനര്‍ പി.എ.കൃഷ്ണനന്ദന്‍,പി.ടി.എ.
പ്രസിഡണ്ട്‌ വി.എം.ഹംസ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

06 11 2011
sk-an-\mÀ
ssk-_À Ip-ä-Ir-Xy-§fpw ]p-Xp-X-e-ap-dbpw
sImS-I-c:B-cpw-Ip-ä-hm-fn-I-fm-bn P-\n-¡p-¶nÃ. Ip-ä-hm-fnI-sf kr-jvvv-Sn-¡p-¶-Xvv \m-tam-tcm-cp-¯-cp-am-Ip-¶ c-£n-Xm-¡-fm-sW-¶pw t_m-[-hÂ-¡-cn-t¡¬-S-Xvv c-£-nXm-¡-sf-bm-sW¶pw F-kvvv. ]n. k-Xo-ivvv N-{µ³ A-`n-{]m-b-s¸-«p.C-cn-§me-¡-pS cq-]-X Im-¯-enIvv aq-hvvvsaâvvvvvvvvvvvvvvvvvvvvvvvvvvvvvvvvv sImS-I-c s^m-tdm-\ ]-Ån ]m-co-jv lm-fn "ssk_À Ip-ä-Ir-Xy-§fpw ]p-Xp-X-e-ap-d-bpw" F-¶ hn-j-b-¯n kw-L-Sn-¸n-¨ sk-an-\m-À D-Zvvv-LmS-\w sN-bvvv-Xp-sIm¬-Svvv kw-km-cn-¡p-I-bm-bn-cp-¶p A-t±-lw.           

Ip-«n-IÄ h-fÀ-¶p-h-cp-¶ km-l-N-cy-§-fm-Wv Ah-sc Ip-ä-hm-fn-I-fm-¡p¶Xvvvvvvvv. a-¡Ä-¡vvv \à amXr-I Im-«n \à co-Xn-bn h-fÀ-¯p-I-bpw, "X-t¶-t¸m-se X-sâ A-bÂ-¡m-c-t\-bpw kvvvvvvvvvvvvvvvvvvv-t\-ln-¡p-I" F-¶
 XXzw {]-kw-K-¯n am{Xw H-Xp-¡m-sX {]m-hÀ-¯n-I-am-¡m³ {i-an-¡p-Ibpw sN-bvvvvvv-Xm Ip-ä-hm-fn-Ifpw Ip-ä-Ir-Xy-§fpw Xm-s\ C-Ãm-Xm-Ip-sa¶pw A-t±-lw ]-dªp. hn-Im-cn ^m-ZÀ hÀ-Ko-kv Nm-en-tÈ-cn A-²y-£-X h-ln-¨ sk-an-\m-dn cq-]-X U-b-d-ÎÀ ^m-ZÀ tPm¬ I-h-e-¡m-«vvv B-ap-J-{]-kw-Kw \-S¯n. ta-J-e U-b-d-ÎÀ ^m-ZÀ tXm-akvv C-fw-Ip-¶-¸p-g, cq-]-X sN-bÀ-am³ hÀ-Ko-kv am-then, a-ZÀ kp-¸o-cn-bÀ kn-kvvv-äÀ acn-b BâWn, {S-kvvv-än tPm-kvvv Np-¡n-cnb³, cq-]-X sk-{I«-dn tXm-akvv sXm-I-e-¯vv, bq-Wn-ävvv {]-kn-Uâvv Nm-¡p-®n a-evvv-¸m³, sk-{I«-dn tXm-akvv ssh-en-t¡m-S-¯vv, F-¶n-hÀ N-S-§n ]-s¦-Sp¯p. ssk-t¡m-f-Pn-kvvv-ävvv hÀ-¡n-¨³ ta-\m-t¨-cn ¢m-Êvvv \-bn-¨p.t]m-eo-kv kq-{]¬-Svvv k-Xoivv N-µ\vv Im-¯-en-Iv aq-hvvv-saâvvvvvvvvvvvvvvvvv h-I Hcp D-]-lm-chpw \ÂIn.



 
04 11 2011
Nm-e-¡p-Sn D-]-Pnà im-kv-{X- taf sIm-S-I-c-bn- k-am-]n¨p.
                                         
sIm-SI-c: Nm-e-¡p-Sn D-]-Pnà im-kv-{X-, km-aq-ly-im-kv{X, {]-hr-¯n-]-cn-N-b sF-Sn taf sIm-S-I-c-bn k-am-]n¨p. sImS-I-c Pn.F-¨v. Fkv. F-kv. {Ku-Wvvvv-Sn \-S-¶ k-am-]-\ k-t½f-\w sImS-I-c ]-©m-b¯vv {]-kn-Uâvv an\n Zm-k³ D-Zvvv-Lm-S-\w sN-bvvvXp. F. C. H. Fw. BÀ. hn-t\m-Zvvv-Ip-amÀ A²y-£-X h-ln-¨p. P-\-d I¬-ho-\À Sn. hn. tKm]n, {][m-\ A-²ym-]n-I-amcm-b ]n. sI. hn-Pb-½, Sn. BÀ. ssk-c-\vv-{[n, km-Pp tPmÀ-Övvv, sI.BÀ. {]-lvvv-fmZ³, Sn. H. s_¶n, F. sP. Ivvv-fo-ä-kvv, Xp-S-§-nbhÀ
]-s¦-Sp¯p. hn-P-bn-IÄ-¡vvv F. C. H. Fw. BÀ. hn-t\m-Zvvv-Ip-amÀ k-½m-\-§Ä hn-Xc-Ww sN-bvvvXp.
 
Chalakudy Sub District
Science, Social Science, Mathematics,Work Experience, I.T Fair
Results(Overall Champion)
SCIENCE FAIR
High School Section
First: G.H.S.S. Kodakara
Second: Carmel H.S.S Chalakudy

Higher Secondary Section:
First: Carmel H.S.S Chalakudy
Second: S H.C.G H.S.S Chalakudy

Work Experience Fair
High School Section
First: P.C.G.H.S Vellikulangara
Second: L.F.C.G..H.S.S  Koratty

Higher Secondary Section:
First: S H.C.G H.S.S Chalakudy
Second: Carmel H.S.S Chalakudy
              G.H.S.S Kodakara

U.P Section
First: S H.C.G H.S.S Chalakudy
Second: P.C.G.H.S Vellikulangara

L.P Section
First: St. Ans C.L.P.S Koplipadam
Second: L.F.C.G..H.S.S  Koratty
Mathematics Fair

High School Section
First: S H.C.G H.S.S Chalakudy
Second: Carmel H.S.S Chalakudy
Higher Secondary Section:

First: Carmel H.S.S Chalakudy
Second: S H.C.G H.S.S Chalakudy
U.P Section
First: Carmel H.S.S Chalakudy
Second: S H.C.G H.S.S Chalakudy

L.P Section
First: Carmel H.S.S Chalakudy
Second M.S.U.P.S Koratty
I.T Fair
High School Section
First: Carmel H.S.S Chalakudy
Second: G.N.B.H.S Kodakara

Higher Secondary Section:
First: Carmel H.S.S Chalakudy
         S H.C.G H.S.S Chalakudy

Second: St Sebastians H.S.S.Kuttikkad
              G.H.S.S. Kodakara

U.P Section
First: G.H.S.S Vettilappara
Second: St. George H.S Pariyaram
03 11 2011

Nm-e-¡p-Sn D-]-Pnà im-kv-{Xta-f sIm-S-I-c-bn- B-cw-`n¨p
                                
sIm-SI-c: Nm-e-¡p-Sn D-]-Pnà im-kv-{X-, km-aq-ly-im-kv{X, {]-hr-¯n-]-cn-N-b sF-Sn ta-f-¡vvv sIm-S-I-c-bn Xp-S-¡-ambn. \-hw_À 3, 4, Xn-b-Xn-I-fn sImS-I-c Pn.F¨v. Fkv. F-kv., Pn. F³. _n. F-¨v. F-kv., Pn. FÂ.]n. Fkv. F-¶n-h-S-§-fn-em-bn \-S-¡p-¶ ta-f-bp-sS D-Zvvv-LmS-\w PnÃm ]-©m-b¯vv {]-kn-Uâvv sI. hn. Zm-k³ \nÀ-Æ-ln¨p. sImS-I-c ]-©m-b¯vv {]-kn-Uâvv an\n Zm-k³ A²y-£-X h-ln¨p. F. C. H. Fw. BÀ. hn-t\m-Zvvv-Ip-amÀ, {]-\n-e Kn-coi³, F³. _n. k-Xy³, F. F-^vvvvvv. B-eo-kv, sI. F³. k-tcm-Pn\n, {]-ho¬ Fw. Ip-amÀ, ]n. Fw. \m-cm-bW³, tPm-kvvv amXyp Xp-S-§-b-hÀ ]-s¦-Sp¯p.  



17 10 2011

ckX-{´ h-­n-¡v kzo-I-c-Ww-\ÂIn
sN-¼p-Nn-d: A-´m-cm-ã c-kX-{´ hÀ-jm-N-c-W-¯n-sâ `m-K-am-bn tI-c-f im-kv-{X-km-ln-Xy-]-cnj-¯v hn-ZymÀ-°n-I-fn im-kv{X-t_m-[w h-fÀ-¯p-¶Xn-\m-bn kw-L-Sn-¸n-¨ im-kv-{X-h-­n-¡v sN-¼pNnd kÀ-¡mÀ l-bÀ-sk-¡â-dn kv-Iq-fn kzo-Ic-Ww \ÂIn. ]-©m-b-¯w-Kw hn.Fkv. kp-_ojv, {]n³-kn-¸mÄ Fw. Fkv. Ip-am-cn Kn-cn-P, Xp-S-§n-b-hÀ kzoI-c-W N-S-§n ]-s¦-Sp-¯p. F. ap-l½-Zv k-lo-dn-sâ t\-Xr-Xz-¯n-ep-Å kw-Lw ]-cn-]m-Sn-bp-sS `m-K-am-bn im-kv-{X-\m-SIw, im-kv-{X-]-co-j-W-§Ä,kw-Ko-X-in-ev]w, F¶n-h A-h-X-cn-¸n¨p.

             സ്കൂള്‍ ബസ്സ്‌ ഉദ്ഘാടനവും അനുമോദന യോഗവും
10 -6-2011 
 സുസ്ഥിര വികസന പദ്ധതിയില്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസിന്റെഉദ്ഘാടനവുംസര്‍ക്കാര്‍സ്കുളുക
ളില്‍ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍മൂന്നാം
 സ്ഥാനവും നേടിയ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെയും ഫുള്‍ 
എപ്ലസ്നേടിയഎസ്.എസ്.എല്‍.സി.വിഭാഗത്തിലെയുംവിദ്യാര്‍ഥി
കളെ അനുമോധിക്കുന്ന ചടങ്ങും സി.രവീന്ദ്രനാഥ്‌ എം.എല്‍.എ.
ഉദ്ഘാടനം ചെയ്തു
      
.ജില്ലാപഞ്ചായത്ത്പ്രസിടണ്ട്കെ.വി.ദാസന്‍അദ്ധ്യക്ഷതവഹിച്ചു.
ഉന്നധ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് 
മെമ്പര്‍ കല്ലൂര്‍ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എന്ടോവ്മെന്റ്റ്കളുടെ വിതരണം എച്ച്.എം.ഇന്ചാര്ജ് സി.കെ.
വാസന്തി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ബിന്ദു അശോകന്‍,പി.റ്റി.എ.പ്രസിഡണ്ട്‌ കുമാര്‍ അരങ്ങത്ത്,പ്രിന്‍സിപ്പ
ല്‍കുമാരിഎം.എസ്.ഗിരിജ,സ്റ്റാഫ്സെക്രട്ടറികെ.ജെ.ആലിസ്,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി.ജോണി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായവി.എസ്.സുബീഷ്,പ്രേമാവതിബാബു,ബിന്ദുശിവ
ദാസ്‌,മേരി മാത്യു തോട്ട്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
                                           
കാലവര്‍ഷക്കെടുതി 

2-6-2011
ഇന്ചകുണ്ട്:കാലവര്‍ഷം ആരംഭിച്ചതോടെ ശക്തമായ കാറ്റിലും
മഴയിലും മറ്റത്തൂര്‍ പഞ്ചായത്തില്‍ കനത്ത നാശനഷ്ടങ്ങള്‍.
മരങ്ങള്‍ കടപുഴകി വീണ് പല സ്ഥലങ്ങളിലും വീടുകള്‍ തകര്‍ന്നു.
പലയിടത്തും കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു.ആളപായം 
ഇല്ല. 

No comments:

Post a Comment