Wednesday, 18 May 2011

പ്രശസ്ത വ്യക്തികള്‍

                                                                             
                                               വിഷ്ണു
 മറ്റത്തൂര്‍ പഞ്ചായത്തിലെ നാടിപ്പാറ ഗ്രാമത്തില്‍ ചാഴിക്കാടന്‍ ശിവന്‍ 
മാലതി ദമ്പതികളുടെ മകനായി ജനിച്ചു.ഇന്ച്ചകുണ്ട് ഗവ :യു.പി.
സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2006 ജൂലായ്‌ 23 ന്‌ പകല്‍ 
കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നാടിപ്പാറയിലുള്ള പാറമടയിലെ ആഴമേറി 
യ വെള്ളത്തില്‍ വീണ ശ്രീരാഗ് എന്ന നാലു വയസുള്ള കുട്ടിയെ രക്ഷപെ 
ടുത്തി നാടിന്‍റെ അഭിമാനമായി മാറി.
ഇതിനു  ദേശത്തിന്‍റെ ധീരതക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി.                                                     

No comments:

Post a Comment